Tuesday, December 2, 2025

കുസൃതി ചോദ്യങ്ങൾ

  


 

 

 കുസൃതി ചോദ്യങ്ങൾ 

  

  1. ചെവിയിൽ കാൽവച്ച് ഇരിക്കുന്നതാര്
  2. ഏത് ഇംഗ്ലീഷ് അക്ഷരത്തിലാണ് കാക്ക ഇരിക്കുന്നത് ?  
  3. അടിക്കുംതോറും നീളം കുറയുന്നത് ?
  4. ഇംഗ്ലീഷിൽ കാല് കൊണ്ടും മലയാളത്തിൽ വായകൊണ്ടും. ഉത്തരം പറയാമോ ?
  5. ദോശ ചുടാൻ എടുക്കുന്ന മരം ഏതാണ് ?   

 

 

No comments:

Post a Comment